വീണ്ടും ഏഴിമലപൂഞ്ചോല ആടി ലാലേട്ടൻ | filmibeat Malayalam

2018-05-07 11

കഴിഞ്ഞ ദിവസമാണ് താരസംഘടന അമ്മയുടെ താരദിശ തിരുവനന്തപുരത്ത് നടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്‌ക്കൊപ്പം ലാലേട്ടന്‍ കളിച്ചു.
#Mohanlal #Lalettan